ഹിജാബ് ധരിക്കാനുളള അവകാശത്തെ ഹിന്ദുത്വവാദികള്‍ നിഷേധിക്കുന്നു- ഫുഡ്‌ബോള്‍ താരം പോള്‍ പോഗ്ബ
58 സെക്കന്റ് ദൈര്‍ഘ്യമുളള ഒരു റീലിനൊപ്പമായിരുന്നു പോഗ്ബയുടെ പ്രതികരണം. കാവി ഷാളുകള്‍ ധരിച്ച ഒരു കൂട്ടം പുരുഷന്മാര്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വളഞ്ഞിട്ട് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും പെണ്‍കുട്ടികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.